Wednesday, September 29, 2010

അധ്യാപകര്‍ ചരിത്രം കുറിക്കുന്നു







മുന്നാം ക്ലാസ്സിലെ അധ്യാപകര്‍ സെപ്ടംബര്‍ ഇരുപത്തി അഞ്ചിന് നിരന്തര വിലയിരുത്തല്‍ തെളിവുകളും കൊണ്ടാണ് പരിശിലനതിനു വന്നത് .ഞങ്ങള്‍ കുട്ടികളുടെ പ്രോഡക്റ്റ്കളുടെ പ്രദര്‍ശനവും ഒരുക്കി .